കാ​​ൽ വ​​ഴു​​തി വീ​​ണ് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു
കാ​​ൽ വ​​ഴു​​തി വീ​​ണ് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു
Saturday, May 27, 2017 12:14 PM IST
പാ​​ല​​പ്ര: അ​​മ്പ​​ല​​ക്കു​​ള​​ത്തി​​ൽ കാ​​ൽ വ​​ഴു​​തി വീ​​ണ് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു. പാ​​ല​​പ്ര ആ​​രോ​​ലി​​ൽ എ.​​കെ. സു​​കു​​മാ​​ര​​നാ​​ണ് (എ.​​കെ.​​എ​​സ്-67) മ​​രി​​ച്ച​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഗ​​ണ​​പ​​തി​​യാ​​ർ കോ​​വി​​ലിലെ കു​​ള​​ത്തി​​ൽ കാ​​ൽ ക​​ഴു​​കാ​​ൻ ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കാ​​ൽ വ​​ഴു​​തി കു​​ള​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ: ജ​​ഗ​​ദ​​മ്മ പൊ​​ൻ​​കു​​ന്നം സ​​ന്ധ്യാ​​ല​​യം കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സു​​ജി​​ലാ​​ൽ, സു​​ജാ ഗോ​​പി​​നാ​​ഥ്. മ​​രു​​മ​​ക്ക​​ൾ: അ​​മ്പി​​ളി സു​​ധി​​ലാ​​ൽ, ഗോ​​പി​​നാ​​ഥ​​ൻ പാ​​റ​​ടി​​യി​​ൽ. സം​​സ് കാ​​രം ഇ​​ന്ന് 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.