തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയാക്കിയതിൽ ദുരൂഹത: കെ.എം. ഷാജഹാൻ
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയാക്കിയതിൽ ദുരൂഹത: കെ.എം. ഷാജഹാൻ
Saturday, May 27, 2017 12:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​ര​​വ​​ധി അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ളി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ടോ​​മി​​ൻ ത​​ച്ച​​ങ്ക​​രി​​യെ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തെ എ​​ഡി​​ജി​​പി​​യാ​​ക്കി​​യ​​തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്നും ത​​ൽ​​സ്ഥാ​​ന​​ത്തു​​നി​​ന്നും അ​​ദ്ദേ​​ഹ​​ത്തെ ഉ​​ട​​ൻ മാ​​റ്റ​​ണ​​മെ​​ന്നും കെ.​​എം. ഷാ​​ജ​​ഹാ​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കോ​​ട​​തി​​വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പോ​​ലീ​​സ് മേ​​ധാ​​വി സ്ഥാ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി​​യ ടി.​​പി. സെ​​ൻ​​കു​​മാ​​റി​​നെ ഒ​​തു​​ക്കാ​​നാ​​ണ് ത​​ച്ച​​ങ്ക​​രി​​യെ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് എ​​ഡി​​ജി​​പി​​യാ​​യി നി​​യ​​മി​​ച്ച​​തെ​​ന്ന് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നു. നി​​ര​​വ​​ധി ത​​വ​​ണ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​ന്ന ത​​ച്ച​​ങ്ക​​രി​​യെ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ സം​​ര​​ക്ഷി​​ക്കു​​ന്ന​​താ​​യും ആ​​ക്ഷേ​​പ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ഷാ​​ജ​​ഹാ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.