ശബരിമല ക്ഷേത്രം ജൂണ്‍ മൂന്നിനു തുറക്കും
ശബരിമല ക്ഷേത്രം ജൂണ്‍ മൂന്നിനു തുറക്കും
Saturday, May 27, 2017 12:14 PM IST
ശ​ബ​രി​മ​ല: പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്രം ജൂ​ണ്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. നാ​ലി​ന് രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും. നാ​ലി​നാ​ണ് ശ​ബ​രി​മ​ല പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ. അ​ന്ന് പ​തി​വ് പൂ​ജ​ക​ള്‍ക്കു പു​റ​മേ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളാ​യ പ​ടി​പൂ​ജ, ഉ​ദ​യാ​സ്ത​മ​ന​പൂ​ജ എ​ന്നി​വയും ഉ​ണ്ടാ​യി​രി​ക്കും.


പു​ഷ്പാ​ഭി​ഷേ​കം, അ​ഷ്ടാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, നെ​യ്യ​ഭി​ഷേ​കം എ​ന്നി​വ​യും ന​ട​ത്തും. മി​ഥു​ന​മാ​സ പൂ​ജ​യ്ക്കാ​യി 14ന് ​വൈ​കു​ന്നേ​രം വീ​ണ്ടും ന​ട തു​റ​ക്കും.
തു​ട​ര്‍ന്ന് മാ​സ​പൂ​ജ​യും കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യും കൊ​ടി​യേ​റ്റും പ​ള്ളി​വേ​ട്ട​യും ആ​റാ​ട്ടും ക​ഴി​ഞ്ഞ് ജൂ​ലൈ ഏ​ഴി​നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.