സെ​ൻ​കു​മാ​റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി
സെ​ൻ​കു​മാ​റി​നെ  പ്രോ​സി​ക്യൂ​ട്ട്  ചെ​യ്യാ​ൻ അ​നു​മ​തി
Saturday, May 27, 2017 12:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി. പോ​​​ലീ​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​രു​​​ന്ന എ​​​ഐ​​​ജി ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി. ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ ത​​​ന്നെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചു എ​​​ന്നു കാ​​​ട്ടി 2012 ലാ​​​ണ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ആ ​​​പ​​​രാ​​​തി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രും സെ​​​ൻ​​​കു​​​മാ​​​റും ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്ന​​​ത​​​യു​​​ടെ തെ​​​ളി​​​വാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ന​​​ട​​​പ​​​ടി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നു സെ​​​ൻ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.