കാ​​ർ ഓ​​ടി​​ക്ക​​വേ പോ​​​ക്ക​​​റ്റി​​ലി​​ട്ട മൊ​​​ബൈ​​​ലി​​നു തീ​​പി​​ടി​​ച്ചു
കാ​​ർ ഓ​​ടി​​ക്ക​​വേ പോ​​​ക്ക​​​റ്റി​​ലി​​ട്ട  മൊ​​​ബൈ​​​ലി​​നു തീ​​പി​​ടി​​ച്ചു
Saturday, May 27, 2017 6:08 PM IST
ആ​​​ലു​​​വ: കാ​​ർ ഓ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ പാ​​ന്‍റ്സി​​ന്‍റെ പോ​​​ക്ക​​​റ്റി​​​ൽ കി​​​ട​​​ന്ന മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ത്തി​​​യ​​​ത് ആ​​​ശ​​​ങ്ക പ​​​ര​​​ത്തി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ക​​​രി​​​യാ​​​ട് സ്വ​​​ദേ​​​ശി ഫെ​​​ബി​​​ന്‍റെ(30) ഫോ​​ണി​​നാ​​ണു തീ​​പി​​ടി​​ച്ച​​ത്. കൈ​​​ക്കു​​​ഞ്ഞു​​മാ​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ഫെ​​​ബി​​​നൊ​​പ്പം ഭാ​​​ര്യ​​​യും മ​​​റ്റൊ​​​രു ബ​​​ന്ധു​​​വു​​​മു​​ണ്ടാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു കാ​​ർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ർ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. ആ​​​ലു​​​വ ബൈ​​​പാ​​​സി​​ൽ കാ​​ർ എ​​​ത്തി​​​യ​​​പ്പോ​​​ൾ വാ​​​ഹ​​​ന​​​ത്തി​​നു​​ള്ളി​​ൽ പു​​​ക ഉ​​​യ​​​ർ​​ന്നു. കാ​​ലി​​ൽ വേ​​ദ​​ന​​തോ​​ന്നി നോ​​ക്കി​​യ​​പ്പോ​​ൾ പാ​​ന്‍റ്സ് ക​​​ത്തു​​​ന്ന​​താ​​ണു ക​​ണ്ട​​ത്. കാ​​ലി​​ൽ പൊ​​​ള്ള​​​ലേ​​​ല്ക്കു​​​ക​​​യും ചെ​​​യ്തു. കാ​​റി​​ൽ​​നി​​ന്നാ​​ണു തീ​​പ​​ട​​ർ​​ന്ന​​തെ​​ന്നു ക​​രു​​തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണു മൊ​​​ബൈ​​​ലി​​ൽ​​നി​​ന്നു തീ ​​പാ​​ന്‍റ്സി​​ലേ​​ക്കു പ​​ട​​ർന്ന​​താ​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്.


ബാ​​​റ്റ​​​റി​​​യി​​​ൽ​​നി​​​ന്നാ​​​ണു തീ ​​​പി​​​ടി​​​ച്ച​​​ത്. പൊ​​ള്ള​​ലേ​​റ്റ ഫെ​​ബി​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​​കി​​​ത്സ​ തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.