വൈദ്യുതീകരണം സ​മ്പൂ​ർ​ണമാവില്ല: വൈദ്യുതി മന്ത്രി
വൈദ്യുതീകരണം സ​മ്പൂ​ർ​ണമാവില്ല: വൈദ്യുതി മന്ത്രി
Sunday, May 28, 2017 12:20 PM IST
കണ്ണൂർ: ​കേ​​​ര​​​ള​​​ത്തി​​​ലെ സ​​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ സ​​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം ഒ​​​രി​​​ക്ക​​​ലും ന​​ട​​പ്പാ​​കി​​​ല്ലെ​​​ന്നു മ​​​ന്ത്രി എം.​​​എം.​​​മ​​​ണി.

എ​​​ല്ലാ വീ​​​ട്ടി​​​ലും വൈ​​​ദ്യു​​​തി എ​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ൽ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ന​​​ട​​​പ്പി​​​ല്ല. ഓ​​​രോ ദി​​​വ​​​സ​​​വും പു​​​തി​​​യ വീ​​​ടു​​​ക​​​ൾ വ​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് എ​​​ല്ലാ​​​യി​​​ട​​​ത്തും വൈ​​​ദ്യു​​​തി​​​യു​​​ണ്ടെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​കു​​​ക. ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ഇ​​​തു സ​​​മ്പൂ​​​ർ​​​ണ​​​മ​​​ല്ല. എ​​​ന്ന​​​ന്നേ​​​ക്കു​​​മാ​​​യി സ​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​നെ സ​​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ ജി​​​ല്ല​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.