ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ​ക്കു ര​ണ്ടു ഡ്രൈ​വ​ർമാർ​ വേ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, May 28, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ളി​​​ൽ ര​​​ണ്ട് ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.
ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ അ​​​പ​​​ക​​​ട​​​ര​​​ഹി​​​ത യാ​​​ത്ര കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും സ​​​ർ​​​ക്കാ​​​രും ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം കെ.​​​മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
ഉ​​​ചി​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​ക്കും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​ക്കും അ​​​യ​​​ച്ചു.


ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ ര​​​ണ്ട് ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തു കാ​​​ര​​​ണം ഡ്രൈ​​​വ​​​ർ യാ​​​ത്ര​​​ക്കി​​​ടെ ഉ​​​റ​​​ങ്ങി​​​പോ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ന് ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും കാ​​​ണി​​​ച്ച് എ​​​സ്. അ​​​ൽ അ​​​മീ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.