എം​എ​സ്‌സി മാ​ത്‌സ് മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്
Monday, May 29, 2017 1:11 PM IST
തിരുവന്തപുരം:ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി മാ​​​ത്‌​​സ് (സി​​​യു​​​സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പ് ജൂ​​​ണ്‍ ര​​​ണ്ട് മു​​​ത​​​ൽ ദേ​​​വ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​ജി​​​ലും (നോ​​​ർ​​​ത്ത് സോ​​​ണ്‍), തൃ​​​ശൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജി​​​ലും (സൗ​​​ത്ത് സോ​​​ണ്‍) ന​​​ട​​​ക്കും. പി​​​ജി ക്ലാ​​​സു​​​ക​​​ൾ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.