പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം​ നാളെ
Monday, May 29, 2017 1:11 PM IST
കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ല​​​യ​​​ണ്‍​സ് ക്ല​​​ബ് കൊ​​​ച്ചി​​​ൻ സൗ​​​ത്ത്, മെ​​​ഡി​​​ലാ​​​ബ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ലോ​​​ക പു​​​ക​​​യി​​​ല വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​വും ചി​​​ത്ര​​ര​​​ച​​​നാ മ​​​ത്സ​​​ര​​​വും നാ​​​ളെ ന​​​ട​​​ത്തും. ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് 2.30 മു​​​ത​​​ൽ 3.30 വ​​​രെ ന​​ട​​ക്കു​​ന്ന ചി​​ത്ര​​ര​​ച​​നാ​​മ​​ൽ​​സ​​ര​​ത്തി​​ൽ കെ​​​ജി, എ​​​ൽ​​​പി, യു​​​പി, ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. ക്ര​​​യോ​​​ണ്‍​സ്, വാ​​​ട്ട​​​ർ ക​​​ള​​​ർ, സ്കെ​​​ച്ച് പേ​​ന തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ചി​​​ത്ര ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് എ​​​ത്ത​​​ണം. മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് ഇ​​​ല്ല. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കും.


3.30ന് ​​​പു​​​ക​​​യി​​​ല വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ഹോ​​​സ്പി​​​റ്റ​​​ൽ മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​സ​​​ണ്ണി പി. ​​​ഒ​​​ര​​​ത്തേ​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്ര​​​ഫ. മോ​​​ന​​​മ്മ കോ​​​ക്കാ​​​ട്, ല​​​യ​​​ണ്‍​സ് ക്ല​​​ബ് കൊ​​​ച്ചി​​​ൻ സൗ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ന്നി തോ​​​മ​​​സ്, മെ​​​ഡി​​​ലാ​​​ബ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ. വ​​​ർ​​​ക്കി, അ​​​ഡ്വ. ഡി.​​​ബി. ബി​​​നു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ അ​​​റി​​​യി​​​ച്ചു. മ​​​ത്സ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 0484 4070250.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.