ഹാന്‍റെ​ക്സി​ൽ എ​ൽ​ഡി​സി ഉ​ൾ​പ്പെ​ടെ 20 ത​സ്തി​ക​ക​ളി​ലേ​ക്ക് പി​എ​സ‌്സി വി​ജ്ഞാ​പ​നം
ഹാന്‍റെ​ക്സി​ൽ എ​ൽ​ഡി​സി ഉ​ൾ​പ്പെ​ടെ 20 ത​സ്തി​ക​ക​ളി​ലേ​ക്ക് പി​എ​സ‌്സി വി​ജ്ഞാ​പ​നം
Monday, May 29, 2017 1:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ പു​​​തു​​​താ​​​യി 20 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. ഹാ​​​ന്‍റ​​​ക്സി​​​ൽ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ല​​​ർ​​​ക്ക് (എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​ജാ​​​തി), കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഫി​​​സി​​​ക്സ്, ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഉ​​​ർ​​​ദു, സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ്, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഡി​​​വി​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ ചീ​​​ഫ്, ഫി​​​ലിം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ടെ​​​ല​​​ഫോ​​​ണ്‍ഓ​​​പ്പ​​​റേ​​​റ്റ​​​ർ, വി​​​വി​​​ധ ക​​​ന്പ​​​നി/​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ/​​​കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം ഓ​​​ഫ് മെ​​​ഡി​​​സി​​​നി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ്-2, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​കു​​​പ്പി​​​ൽ നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ടീ​​​ച്ച​​​ർ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഡെ​​​ർ​​​മ​​​റ്റോ​​​ള​​​ജി ആ​​​ൻ​​​ഡ് വെ​​​ന​​​റോ​​​ള​​​ജി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഓ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക്സ്, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ പീ​​​ഡി​​​യാ​​​ട്രി​​​ക്സ്, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ റേ​​​ഡി​​​യോ ഡ​​​യ​​​ഗ്നോ​​​സി​​​സ്, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ട്യൂ​​​ബ​​​ർ​​​ക്കു​​​ലോ​​​സി​​​സ് ആ​​​ൻ​​​ഡ് റെ​​​സ്പി​​​റേ​​​റ്റ​​​റി മെ​​​ഡി​​​സി​​​ൻ, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ്-2, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ടൈ​​​പ്പി​​​സ്റ്റ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​ണു പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​ത്.


ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ ഇ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ ഹാ​​​ർ​​​ഡ് വെ​​​യ​​​ർ ആ​​​ൻ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഇ​​​ൻ സ്റ്റെ​​​നോ​​​ഗ്ര​​​ഫി, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ്-2, കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ഡി​​​വി​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ് കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ ഡാ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ഉ​​​ട​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഫി​​​ലിം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ എ​​​സി പ്ലാ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.