ജെഇഇ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്
ജെഇഇ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്
Monday, May 29, 2017 1:11 PM IST
തൃ​​​ശൂ​​​ര്‍: ജെ​​​ഇ​​​ഇ പ​​​രീ​​​ക്ഷ​​​യി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക്ക് ഒ​​​ന്നാം റാ​​​ങ്ക്. തൃ​​​ശൂ​​​ര്‍ മ​​​തി​​​ല​​​കം സ്വ​​​ദേ​​​ശി​​​യാ​​​യ റോ​​​ബി​​​ന്‍ ബാ​​​ബു​​​വാ​​​ണ് ബി. ​​​ആ​​​ര്‍ക് പ​​​രീ​​​ക്ഷ​​​യി​​​ല്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്.
എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ന് 353 ാം റാ​​​ങ്കും റോ​​​ബി​​​നു​​​ണ്ട്. ഒ​​​ന്നാം പേ​​​പ്പ​​​റി​​​ന് 300 മാ​​​ര്‍ക്കും പേ​​​പ്പ​​​ര്‍ ര​​​ണ്ടി​​​ന് 339 മാ​​​ര്‍ക്കും നേ​​​ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഒ​​​ന്നാം റാ​​​ങ്കി​​​ന് അ​​​ര്‍ഹ​​​നാ​​​യ​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ മ​​​ല​​​യാ​​​ളി ബാ​​​ബു ജോ​​​ര്‍ജ് പ​​​ട​​​മാ​​​ട​​​ന്‍റെയും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് റോ​​​ബി​​​ന്‍. സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​യാ​​​യി​​​രി​​​ക്കെ നീ​​​ന്ത​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള​​​ശി​​​ലും റോ​​​ബി​​​ന്‍മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​ഐ​​​ടി എ​​​ന്‍ട്ര​​​ന്‍സ് പ​​​രീ​​​ക്ഷ​​​യി​​​ലും ഉ​​​ന്ന​​​ത വി​​​ജ​​​യം റോ​​​ബി​​​ന്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. ജൂ​​​ണ്‍ 11നാ​​​ണ് ഐ​​​ഐ​​​ടി ഫ​​​ലം വ​​​രി​​​ക. സ​​​ഹോ​​​ദ​​​ര​​​ന്‍ റ​​​യാ​​​ന്‍ ഓ​​​ക്‌​​​റി​​​ഡ്ജ് ഇ​​​ന്‍റര്‍നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ ഒ​​​മ്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.