ഐ​എ​സ്‌​സി: ആ​ർ.​ ഗോ​കു​ൽ പ്ര​സാ​ദി​ന് ഒ​ന്നാം റാ​ങ്ക്
ഐ​എ​സ്‌​സി: ആ​ർ.​ ഗോ​കു​ൽ  പ്ര​സാ​ദി​ന് ഒ​ന്നാം റാ​ങ്ക്
Monday, May 29, 2017 1:11 PM IST
കൊ​​​ല്ലം: ഐ​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ കൊ​​​ല്ലം ട്രി​​​നി​​​റ്റി ലൈ​​​സി​​​യ​​​ത്തി​​​ലെ ആ​​​ർ.​​​ഗോ​​​കു​​​ൽ പ്ര​​​സാ​​​ദി​​​ന് സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഒ​​​ന്നാം റാ​​​ങ്ക്. നാ​​​നൂ​​​റി​​​ൽ 393 മാ​​​ർ​​​ക്ക് വാ​​​ങ്ങി​​​യാ​​​ണ് ഗോ​​​കു​​​ൽ പ്ര​​​സാ​​​ദ് സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

മൂ​​​ന്ന് വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഫു​​​ൾ മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ചു. കൊ​​​ല്ലം കാ​​​വ​​​നാ​​​ട് മീ​​​ന​​​ത്തു​​​ചേ​​​രി വി​​​ശ്വ​​​ഭ​​​വ​​​നി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദി​​​ന്‍റെ​​​യും ദീ​​​പ​​​യു​​​ടേ​​​യും മ​​​ക​​​നാ​​​ണ് ഗോ​​​കു​​​ൽ.
ഐ​​​സി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ​​​യി​​​ൽ ഗോ​​​കു​​​ൽ പ്ര​​​സാ​​​ദ് ജി​​​ല്ല​​​യി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യി​​​രു​​​ന്നു. അ​​​ന്ന് 97.5 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കാ​​​ണ് ല​​​ഭി​​​ച്ച​​​ത്. പ​​​ത്താം ക്ലാ​​​സു​​​വ​​​രെ ഒ​​​രു​​​വി​​​ഷ​​​യ​​​ത്തി​​​ലും ഗോ​​​കു​​​ലി​​​ന് ട്യൂ​​​ഷ​​​ൻ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടേ​​​യും പി​​​ന്തു​​​ണ​​​യാ​​​ണ് റാ​​​ങ്ക് നേ​​​ടാ​​​നാ​​​യ​​​തെ​​​ന്ന് ഗോ​​​കു​​​ൽ​​​പ്ര​​​സാ​​​ദ് പ​​​റ​​​യു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ന​​​ന്തു​​​പ്ര​​​സാ​​​ദ് മ​​​റൈ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന് മൂ​​​ന്നാം വ​​​ർ​​​ഷം പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ്.


ഐ​​​എ​​​സ്‌​​​സി (പ്ല​​​സ്ടു)​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ക്കോ​​​ല​​​യ്ക്ക​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളി​​​ന് വി​​​ജ​​​യ​​​ത്തി​​​ള​​​ക്കം. ഐ​​​എ​​​സ്‌​​​സി സ​​​യ​​​ൻ​​​സ് ട്രീ​​​മി​​​ൽ 98 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​വീ​​​തം നേ​​​ടി​​​യ സെ​​​ന്‍റ് തോ​​​മ​​​സ് റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളി​​​ലെ മൃ​​​ണാ​​​ൾ ശ​​​ങ്ക​​​ർ, നി​​​ഹാ​​​ൽ ഷാ ​​​പ​​​ടി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ര​​​ണ്ടാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഐ​​​എ​​​സ്‌​​​സി യി​​​ൽ 98 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി​​​യ ശ്രീ​​​കാ​​​ര്യം ലൊ​​​യോ​​​ള സ്കൂ​​​ളി​​​ലെ വി.​​​ജോ​​​ർ​​​ജ് സ​​​ഖ​​​റി​​​യ, നാ​​​ലാ​​​ഞ്ചി​​​റ സ​​​ർ​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​യി​​​ലെ ജി.​​​ആ​​​ദി​​​ത്യ എ​​​ന്നി​​​വ​​​രും സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ര​​​ണ്ടാം റാ​​​ങ്ക് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 97.75 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ നാ​​​ലാ​​​ഞ്ചി​​​റ സ​​​ർ​​​വോ​​​ദ​​​യ​​​യി​​​ലെ ഫ​​​ബി റ​​​ഷീ​​​ദ് മൂ​​​ന്നാം റാ​​​ങ്കും ക​​​ര​​​സ്ഥ​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.