സി​പി​എം നിലപാടു വ്യ​ക്ത​മാ​ക്ക​ണം: എം.​എ​സ്. കു​മാ​ർ
Monday, May 29, 2017 1:22 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ണ്ണൂ​​രി​​ൽ സി​​പി​​എം സം​​ഘ​​ടി​​പ്പി​​ച്ച പൊ​​തു​​പ​​രി​​പാ​​ടി​​യി​​ൽ സൈ​​ന്യ​​ത്തെ അ​​വ​​ഹേ​​ളി​​ച്ച പാ​​ർ​​ട്ടി​​സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ നി​​ല​​പാ​​ടാ​​ണോ സി​​പി​​എം ദേ​​ശീ​​യ​​നേ​​തൃ​​ത്വ​​ത്തി​​നെ​​ന്നു വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന ​വ​​ക്താ​​വ് എം.​​എ​​സ്. കു​​മാ​​ർ. കോ​​ടി​​യേ​​രി​​യു​​ടെ അ​​വ​​ഹേ​​ള​​ന​​ത്തി​​നെ​​തി​​രേ മ​​ല​​യാ​​ള മാ​​ധ്യ​​മ​​ങ്ങ​​ൾ നി​​ല​​പാ​​ടെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ലും പാ​​ക് മാ​​ധ്യ​​മ​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സൈ​​ന്യ​​ത്തെ ക​​രി​​വാ​​രി​​ത്തേ​​ച്ച കോ​​ടി​​യേ​​രി​​ക്കെ​​തി​​രേ ബി​​ജെ​​പി നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.