മാ​ത്തു​ക്കു​ട്ടി കു​ത്ത​നാ​പ്പി​ള്ളി​ൽ കെ​സി​എ​സ്എ​ൽ പ്ര​സി​ഡ​ന്‍റ്
മാ​ത്തു​ക്കു​ട്ടി കു​ത്ത​നാ​പ്പി​ള്ളി​ൽ കെ​സി​എ​സ്എ​ൽ പ്ര​സി​ഡ​ന്‍റ്
Monday, May 29, 2017 1:22 PM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് സ്റ്റു​​​ഡ​​​ന്‍റ്സ് ലീ​​​ഗി​​​ന്‍റെ (കെ​​​സി​​​എ​​​സ്എ​​​ൽ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ (ഇ​​​ടു​​​ക്കി രൂ​​​പ​​​ത) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ത​​​ങ്ക​​​മ​​​ണി സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​ണ്. ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​റാ​​​യി സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ലും (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത) ജ​​​ന​​​റ​​​ൽ ട്ര​​​ഷ​​​റ​​​റാ​​​യി മ​​​നോ​​​ജ് ചാ​​​ക്കോ​​​യും(​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​സി​​​എ​​​സ്എ​​​ലി​​​ന് 25 ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളി​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ണ്ടെ​​​ന്ന് ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​ക​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.