യുവതി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
Monday, May 29, 2017 1:22 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​ഗ​​ര​​ത്തി​​ലെ പ്ര​​മു​​ഖ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ലാ​​ബ് ടെ​​ക്നീ​​ഷ​​നാ​​യി ജോ​​ലി നോ​​ക്കു​​ന്ന യു​​വ​​തി​​യെ ആ​​ശു​​പ​​ത്രി ഹോ​​സ്റ്റ​​ലി​​ൽ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കോ​​ട്ട​​യം അ​​തി​​ര​​ന്പു​​ഴ സ്വ​​ദേ​​ശി​​നി ഗ്രീ​​ഷ്മ(20)​​യെ​​യാ​​ണ് മു​​റി​​ഞ്ഞ​​പാ​​ലം കു​​മാ​​ര​​പു​​രം റോ​​ഡി​​ലെ ഹോ​​സ്റ്റ​​ലി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ണ്ടെ​​ത്തി​​യ​​ത്.

രാ​​വി​​ലെ ജോ​​ലി​​ക്കു പോ​​കാ​​ൻ സ​​മ​​യ​​മാ​​യി​​ട്ടും മു​​റി തു​​റ​​ക്കാ​​തി​​രി​​ക്കു​​ക​​യും മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വി​​ളി​​ച്ചി​​ട്ടു പ്ര​​തി​​ക​​ര​​ണ​​മി​​ല്ലാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണു വി​​വ​​രം ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ച്ച​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്ന് അ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ചു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ഹോ​​സ്റ്റ​​ൽ മു​​റി തു​​റ​​ന്നു നോ​​ക്കി​​യ​​പ്പോ​​ഴാ​​ണു മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. രാ​​ത്രി പെ​​ണ്‍കു​​ട്ടി മു​​റി​​യി​​ൽ ത​​നി​​ച്ചാ​​യി​​രു​​ന്നു.


കൂ​​ടെ താ​​മ​​സി​​ക്കു​​ന്ന കു​​ട്ടി നൈ​​റ്റ് ഡ്യൂ​​ട്ടി​​ക്കു പോ​​യ സ​​മ​​യ​​ത്താ​​ണു പെ​​ണ്‍കു​​ട്ടി ജീ​​വ​​നൊ​​ടു​​ക്കി​​യ​​തെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഗ്രീ​​ഷ്മ ഒ​​രു വ​​ർ​​ഷം മു​​ന്പാ​​ണ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ലാ​​ബ് ടെ​​ക്നീ​​ഷ​​നാ​​യി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. പി​​താ​​വ്: സ​​ണ്ണി, മാ​​താ​​വ്: സു​​ജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.