ഡിജിപിയുടെ ശ്രമം സൂപ്പർ മുഖ്യമന്ത്രിയാകാൻ: എൻസിപി
ഡിജിപിയുടെ ശ്രമം സൂപ്പർ മുഖ്യമന്ത്രിയാകാൻ: എൻസിപി
Monday, May 29, 2017 1:22 PM IST
കോ​​ട്ട​​യം: ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​ർ​​ക്കാ​​രി​​നെ വെ​​ല്ലു​വി​​ളി​​ക്കു​​ന്ന​​തു ശ​​രി​​യ​​ല്ലെ​​ന്നും ഡി​​ജി​​പി സെ​​ൻ​​കു​​മാ​​ർ സൂ​​പ്പ​​ർ മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു ന​​ട​​ത്തു​​ന്ന​​തെ​​ന്നും എ​​ൻ​​സി​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ. സ​​ർ​​ക്കാ​​ർ മാ​​റു​​ന്പോ​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ലും മാ​​റ്റം അ​​നി​​വാ​​ര്യ​​മാ​​ണ്. ഇ​​ത് ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​യാ​​റാ​​ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.