വിഴിഞ്ഞം കരാർ: ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് ഉമ്മൻ ചാണ്ടി
വിഴിഞ്ഞം കരാർ: ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് ഉമ്മൻ ചാണ്ടി
Monday, May 29, 2017 1:35 PM IST
ക​​ണ്ണൂ​​ർ: വി​​ഴി​​ഞ്ഞം ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സി​​എ​​ജി റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഏ​​ത് അ​​ന്വേ​​ഷ​​ണ​​വും നേ​​രി​​ടാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. ക​​ണ്ണൂ​​ർ ഗ​​സ്റ്റ് ഹൗ​​സി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​ഴി​​ഞ്ഞം ​​ക​​രാ​​ർ ത​​ന്‍റെ പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ​​താ​​ണ്. അ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​രെ ബ​​ലി​​യാ​​ടാ​​ക്കു​​ന്ന സ​​മീ​​പ​​നം ഉ​​ണ്ടാ​​കി​​ല്ല. ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ച ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തെ ക​​രാ​​റും യു​​ഡി​​എ​​ഫി​​ന്‍റെ കാ​​ല​​ത്തെ ക​​രാ​​റും ത​​മ്മി​​ൽ താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്ത​​ണം. ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കു ശേ​​ഷം യാ​​തൊ​​ന്നും ക​​രാ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.


കേ​​ന്ദ്ര പ്ലാ​​നിം​​ഗ് ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ക​​രാ​​റു​​ണ്ടാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ ഏ​​തു ത​​ര​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​വും നേ​​രി​​ടാ​​ൻ ത​​യാ​​റാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ യാ​​തൊ​​ന്നും മ​​റ​​ച്ചു​​വ​​യ്ക്കാ​​നി​​ല്ലെ​​ന്നും ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.