കന്നുകാലി പ്രശ്നം: സ​ർ​വ​ക​ക്ഷിയോ​ഗം വിളിച്ചേക്കും
കന്നുകാലി പ്രശ്നം: സ​ർ​വ​ക​ക്ഷിയോ​ഗം വിളിച്ചേക്കും
Monday, May 29, 2017 1:45 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​നം സ​​ർ​​വ​​ക​​ക്ഷി​യോ​​ഗം വി​​ളി​​ച്ചു​ചേ​​ർ​​ക്കും. നാ​​ളെ ചേ​​രു​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ചു തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും. കേ​​ന്ദ്ര ഉ​​ത്ത​​ര​​വു മ​​റി​ക​​ട​​ക്കാ​​ൻ സം​​സ്ഥാ​​നം പ്ര​​ത്യേ​​ക നി​​യ​​മ​നി​​ർ​​മാ​​ണം കൊ​​ണ്ടുവ​​രു​​ന്ന​​തി​​നെ​ക്കുറി​​ച്ചും സ​​ർ​​വ​​ക​​ക്ഷി യോ​​ഗം ആ​​ലോ​​ചി​​ക്കും. ഇ​​ന്ന​​ലെ മു​​ഖ്യ​​മ​​ന്ത്രിയും മ​​ന്ത്രി കെ. ​​രാ​​ജു​​വും യോ​​ഗം​ ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും മു​​ഖ്യ​​മ​​ന്ത്രി രാ​​വി​​ലെ കോ​​ഴി​​ക്കോ​​ട്ടേ​​ക്കു പോ​​യ​തി​നാ​ൽ ന​​ട​​ന്നി​​ല്ല.


നി​​യ​​മ​നി​​ർ​​മാ​​ണത്തി ന് നി​​യ​​മ​​സ​​ഭ​​യു​​ടെ പ്ര​​ത്യേ​​ക സ​​മ്മേ​​ള​​നം വി​​ളി​​ച്ചുചേ​​ർ​​ക്ക​​ണ​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.