ഉ​മ്മ​ൻ​ ചാ​ണ്ടിക്കെതിരേ കല്ലേറ്: 89 പേർ കോടതിയിൽ ഹാജരായി
ഉ​മ്മ​ൻ​ ചാ​ണ്ടിക്കെതിരേ കല്ലേറ്: 89 പേർ കോടതിയിൽ  ഹാജരായി
Tuesday, June 20, 2017 12:14 PM IST
ക​​ണ്ണൂ​​ർ: മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ ക​​ല്ലെ​​റി​​ഞ്ഞ് വ​​ധി​​ക്കാ​​ൻ ശ്ര​​മി​​ച്ച കേ​​സ് ഡി​​സം​​ബ​​ർ 20ന് ​​വീ​​ണ്ടും കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കും. ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട് എം​​എ​​ൽ​​എ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള 103 കു​​റ്റാ​​രോ​​പി​​ത​​ർ​​ക്കും ക​​​ണ്ണൂ​​​ർ അ​​​ഡീ​​​ഷ​​​ണ​​​ൽ സ​​​ബ് ജ​​​ഡ്ജ് നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ 89 പേ​​ർ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി.

നേ​​താ​​ക്ക​​ളാ​​യ പി.​​കെ. ശ​​ബ​​രീ​​ഷ്, അ​​ഡ്വ. നി​​സാ​​ർ അ​​ഹ​​മ്മ​​ദ്, രാ​​ജേ​​ഷ് പ്രേം, ​​സി. വി​​ജ​​യ​​ൻ, ബാ​​ല​​കൃ​​ഷ്ണ​​ൻ‌ മാ​​സ്റ്റ​​ർ, ഇ​​ർ​​ഷാ​​ദ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ഇന്നലെ ഹാ​​ജ​​രാ​​യ​​ത്. ഇ​​വ​​രോ​​ട് ഡി​​സം​​ബ​​ർ 20 ന് ​​ഹാ​​ജ​​രാ​​കാ​​ൻ കോ​​​ട​​​തി​ നി​​ർ​​ദേ​​ശി​​ച്ചു. ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​കാ​​തി​​രു​​ന്ന സി. ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, മു​​ൻ എം​​എ​​ൽ​​എ കെ.​​കെ. നാ​​രാ​​യ​​ണ​​ൻ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് കോ​​ട​​തി അ​​വ​​ധി അ​​നു​​വ​​ദി​​ച്ചു. 2013 ഒ​​​ക്ടോ​​​ബ​​​ർ 27ന് ​​​ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് മൈ​​​താ​​​നി​​​യി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് അ​​​ത്‌​​ല​​റ്റി​​​ക്സ് മീ​​റ്റി​​ന്‍റെ സ​​മാ​​​പ​​​ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​പ്പോ​​ഴാ​​ണ് ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​ ആക്രമിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.