ബീച്ച്കാണാനെത്തിയ വിദേശവനിതയെ തെരുവുനായ കടിച്ചു
ബീച്ച്കാണാനെത്തിയ     വിദേശവനിതയെ    തെരുവുനായ കടിച്ചു
Tuesday, June 20, 2017 12:30 PM IST
ക​​ണ്ണൂ​​ർ: മീ​​ൻ​​കു​​ന്ന് ബീ​​ച്ചി​​ൽ ക​​ട​​ലോ​​ര സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ക്കാ​​നെ​​ത്തി​​യ വി​​നോ​​ദസ​​ഞ്ചാ​​രി​​യാ​​യ വി​​ദേ​​ശവനിതയെ തെ​​രു​​വു​​നാ​​യ ആ​​ക്ര​​മി​​ച്ചു. ല​​ണ്ട​​ൻ സ്വ​​ദേ​​ശി​​നി ലൂ​​സി(53)​​യെ​​യാ​​ണ് തെ​​രു​​വു​​നാ​​യ ക‌​​ടി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച ആയിരുന്നു സം​​ഭ​​വം. പ​​രി​​ക്കേ​​റ്റ ലൂ​​സി ക​​ണ്ണൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​തേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.