റംസാൻ: ശമ്പളം 23 മുതൽ
റംസാൻ: ശമ്പളം 23 മുതൽ
Tuesday, June 20, 2017 12:48 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: റം​​സാ​​ൻ പ്ര​​മാ​​ണി​​ച്ചു മു​​ൻ​​കൂ​​റാ​​യി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന എ​​ല്ലാ വി​​ഭാ​​ഗം സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ഈ ​​മാ​​സ​​ത്തെ ശ​​മ്പ​​ളം നേ​​ര​​ത്തെ നൽകും. 23 മു​​ത​​ൽ ശ​​മ്പ​​ള​​വി​​ത​​ര​​ണം നടത്തുമെന്നു ​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.