പ്ല​സ് വ​ണ്‍ ഒ​ന്നാം​ഘ​ട്ടത്തിൽ 1.13 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, June 21, 2017 1:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ദ്യ​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് 1,13,697 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​തു മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്- 14,728 പേ​​ർ. തൊ​​​ട്ടു​​പി​​​ന്നി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ്- 11,004 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.അ​​​പേ​​​ക്ഷി​​​ച്ച​​​വ​​രി​​​ൽ 27,699 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.