ന​ഴ്സിം​ഗ് മേഖലയിലെ പ്ര​തി​സ​ന്ധി​ പ​രി​ഹരിക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
ന​ഴ്സിം​ഗ് മേഖലയിലെ പ്ര​തി​സ​ന്ധി​ പ​രി​ഹരിക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Wednesday, June 21, 2017 1:44 PM IST
കോ​​ട്ട​​യം: ന​​ഴ്സിം​​ഗ് മേ​​ഖ​​ല​​യി​​ൽ എ​​മി​​ഗ്രേ​​ഷ​​ൻ, കാ​​ലോ​​ചി​​ത വേ​​ത​​നം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​ര​ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്ത​​ണ​​മെ​​ന്ന് ആ​ന്‍റോ ആ​​ന്‍റ​​ണി എം​​പി.
റി​​ക്രൂ​​ട്ടിം​​ഗ് സം​​ബ​​ന്ധി​​ച്ച പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ വി​​ദേ​​ശ​​ജോ​​ലി സാ​​ധ്യ​​ത കു​​റ​​ച്ചു. ല​​ക്ഷ​​ങ്ങ​​ൾ മു​​ട​​ക്കി പ​​ഠി​​ച്ച മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഇ​​തോ​​ടെ വി​​ദേ​​ശ സാ​​ധ്യ​​ത പ​​രി​​മി​​ത​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഇ​​പ്പോ​​ഴും ഒ​​ട്ടേ​​റെ സ്ഥാ​​പ​​ന​​ങ്ങ​​ൾ മ​​ല​​യാ​​ളി​​ക​​ളു​​ടെ രേ​​ഖ​​ക​​ൾ പി​​ടി​​ച്ചു വ​​യ്ക്കു​​ക​​യും തി​​രി​​കെ ചോ​​ദി​​ച്ചാ​​ൽ ല​​ക്ഷ​​ങ്ങ​​ൾ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​വ​​ണം. തൃ​​ശൂ​​രി​​ൽ ന​​ട​​ക്കു​​ന്ന ന​​ഴ്സു​​മാ​​രു​​ടെ സ​​മ​​രം അ​​ർ​​ഹ​​മാ​​യ വേ​​ത​​ന വ​​ർ​​ധ​​ന​​വോ​​ടെ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.