നി​​​രാ​​​ഹാ​​​രം ന​​​ട​​​ത്തി​​​വ​​​ന്ന കെ​​​സി​​​വൈ​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി
Wednesday, June 21, 2017 2:21 PM IST
കൊ​​​ച്ചി: പു​​​തു​​​വൈ​​​പ്പി​​​ലെ പാ​​​ച​​​ക​​​വാ​​​ത​​​ക സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തി​​​വ​​​ന്ന കെ​​​സി​​​വൈ​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു നീ​​​ക്കി. ഇ​​​വ​​​രെ പി​​​ന്നീ​​​ടു ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഒ​​​ത്തു​​​തീ​​​ർ​​​പ്പു ച​​​ർ​​​ച്ച​​​യു​​​ടെ അ​​ടി​​സ്ഥാ​​ന​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ പു​​​തു​​​വൈ​​​പ്പി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം കെ​​​സി​​​വൈ​​​എം ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.