പ​ഠ​ന സ​ഹാ​യം നൽകും
Thursday, June 22, 2017 1:50 PM IST
എ​​ട​​ത്വ: മ​​ണ്ണാ​​രേ​​ത്ത് മ​​ത്താ​​യി മെ​​മ്മോ​​റി​​യ​​ൽ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ എ ​​പ്ല​​സ് വാ​​ങ്ങി​​യ നി​​ർ​​ധ​​ന​​രാ​​യ 28 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ഈ ​​വ​​ർ​​ഷ​​ത്തെ മു​​ഴു​​വ​​ൻ ഫീ​​സും ന​​ല്കി സ​​ഹാ​​യി​​ക്കും. ഒ​​രു ജി​​ല്ല​​യി​​ൽ ര​​ണ്ടു​​കു​​ട്ടി​​ക​​ൾ​​ക്കാ​​ണു സ​​ഹാ​​യം.
തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ൽ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും 90 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ കൂ​​ടു​​ത​​ൽ ല​​ഭി​​ക്കു​​ന്ന​​വ​​ർ​​ക്കു ര​​ണ്ടാം​​വ​​ർ​​ഷം മു​​ഴു​​വ​​ൻ ഫീ​​സും ന​​ൽ​​കും. ഇ​​പ്ര​​കാ​​രം പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റു വ​​രെ ന​​ൽ​​കും. ഓ​​ഗ​​സ്റ്റ് 31ന​​കം അ​പേ​ക്ഷ മ​​ണ്ണാ​​രേ​​ത്ത് മ​​ത്താ​​യി മെ​​മ്മോ​​റി​​യ​​ൽ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ്, ആ​​ന​​പ്ര​​ന്പാ​​ൽ വ​​ട​​ക്ക് പി.​​ഒ., ത​​ല​​വ​​ടി, ആ​​ല​​പ്പു​​ഴ-689572 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​യ്ക്ക​ണ​മെ​ന്നു പ്ര​​സി​​ഡ​​ന്‍റ് എം.​​എം. പൗ​​ലോ​​സ് അ​​റി​​യി​​ച്ചു. ഫോ​​ണ്‍: 9495069525.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.