ഡോ. ഗുരു ഗോപിനാഥ് പുരസ്കാരം സി.എൻ. വേണുഗോപാലിന്
ഡോ. ഗുരു ഗോപിനാഥ് പുരസ്കാരം സി.എൻ. വേണുഗോപാലിന്
Thursday, June 22, 2017 2:08 PM IST
കോ​ട്ട​യം: ഡോ. ​ഗു​രു ഗോ​പി​നാ​ഥ് പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് ഗാ​യ​ക​ൻ സി.​എ​ൻ. വേ​ണു​ഗോ​പാ​ൽ അ​ർ​ഹ​നാ​യി. പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ ഗു​രു​ഗോ​പി​നാ​ഥ് വി​ദ്യാ​ക​ലാ​നി​ധി അ​വാ​ർ​ഡി​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ട്ര​സ്റ്റ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ഗു​രു​ഗോ​പി​നാ​ഥ്, സി​നി​മാ​ന​ട​ൻ നെ​ടു​മു​ടി വേ​ണു, ഡോ. ​എം.​ജി. ശ​ശി​ഭൂ​ഷ​ൺ, പ്ര​ഫ. വ​ട്ട​പ്പ​റ​ന്പി​ൽ ഗോ​പി​നാ​ഥ​പി​ള്ള എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള വി​ദ​ഗ്ധ സ​മി​തി​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 24ന് ​ചെ​റു​തു​രു​ത്തി കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ഡോ. ​ഗു​രു​ഗോ​പി​നാ​ഥി​ന്‍റെ 108-ാം ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.