പുസ്തക പ്രകാശനം നടത്തി
Thursday, June 22, 2017 2:08 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി റി​ട്ട. പ്ര​ഫ. ഡോ. ​കെ.​ടി. അ​ഗ​സ്റ്റി​ൻ ര​ചി​ച്ച കേ​ര​ള​ത്തെ ക​ണ്ടെ​ത്ത​ൽ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. പ്രി​യ​ദ​ർ​ശി​നി പ​ബ്ളി​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രീ​മി​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് ജോ​ർ​ജ് ജോ​സ​ഫ് പ്ര​ഫ. എ​ൻ.​എ​ൻ. മാ​ത്യു​വി​ന് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.


ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വി​രു​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ത​ന്പാ​ൻ, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ അം​ഗം പാ​ലോ​ട് വാ​സു​ദേ​വ​ൻ നാ​യ​ർ, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ പ്ര​ഫ​സ​ർ ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, പ്ര​ഫ. കെ.​കെ. ജോ​സ്, പ്ര​ഫ. ആ​ർ. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.