ക​ണ്ണൂ​ർ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വ​നാ​ക്രൈ ആ​ക്ര​മ​ണം
ക​ണ്ണൂ​ർ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വ​നാ​ക്രൈ ആ​ക്ര​മ​ണം
Thursday, June 22, 2017 2:21 PM IST
ക​​​ണ്ണൂ​​​ർ: ക​​ണ്ണൂ​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് വ​​​നാ​​​ക്രെ വൈ​​​റ​​​സ് ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​ണ്ട​​ര​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​മാ​​യ അ​​​തീ​​​വ ര​​​ഹ​​​സ്യ- ​സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​മു​​​ള്ള 100 കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ നി​​​ശ്ച​​​ല​​​മാ​​​യി.

കം​​പ്യൂ​​ട്ട​​റി​​ലേ​​ക്ക് പോ​​​ലീ​​​സി​​​ന്‍റെ മെ​​​യി​​​ലി​​​നു പു​​റ​​​മെ പു​​​റ​​​ത്തു​​​നി​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ വ​​​രാ​​​റു​​​ണ്ട്. പു​​​റ​​​ത്തു​​​നി​​​ന്നു വ​​​ന്ന മെ​​​യി​​​ലി​​​ലാ​​​ണ് വ​​​നാ​​​ക്രെ വൈ​​​റ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന​​ത്. ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വ​​കു​​പ്പി​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കം​​​പ്യൂ​​​ട്ട​​​റു​​ക​​ൾ അ​​​പ്ഡേ​​​റ്റ് ചെ​​​യ്ത് സ്കാ​​​ൻ ചെയ്തെ​​​ങ്കി​​​ലും ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.