തീ​ര​ദേ​ശ​പ്ര​ശ്നം: പി.​സി. തോ​മ​സ് 30ന് ഉ​പ​വ​സി​ക്കും
തീ​ര​ദേ​ശ​പ്ര​ശ്നം: പി.​സി. തോ​മ​സ് 30ന് ഉ​പ​വ​സി​ക്കും
Thursday, June 22, 2017 2:39 PM IST
കൊ​​ച്ചി: തീ​​ര​​ദേ​​ശ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​രം കാ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​നും എ​​ൻ​​ഡി​​എ ദേ​​ശീ​​യ സ​​മി​​തി അം​​ഗ​​വു​​മാ​​യ പി.​​സി. തോ​​മ​​സ് ഈ ​മാ​സം 30ന് ​ഉ​​പ​​വ​​സി​​ക്കും. ​ആ​​ല​​പ്പു​​ഴ ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​വി​​ലെ 9.30ന് ​​ആ​​ല​​പ്പു​​ഴ ക​​ളക്‌ട്രേറ്റി​​ന് മു​​ന്നി​​ലാ​​ണ് ഉ​​പ​​വ​​സി​ക്കു​ന്ന​ത്. ക​​ട​​ലാ​​ക്ര​​മ​​ണം മൂ​​ലം മാ​​റ്റി പാ​​ർ​​പ്പി​​ച്ച ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്.

മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​യു​ള്ള ഭ​​വ​​നി​​ർ​​മാ​​ണ​​പ​​ദ്ധ​​തി​​യി​ലേ​ക്ക് വ​​ലി​​യ തു​​ക​​യാ​​ണ് വ​​ക​​യി​​രു​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​ത് അ​​ർ​​ഹ​​രാ​​യ​​വ​​രി​ലേ​ക്ക് എ​​ത്തു​​ന്നി​​ല്ല. തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ രാ​​ത്രി​​യി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്ന് വ​​ൻ​​തോ​​തി​​ൽ തെ​​രു​​വു​​നാ​​യ്ക്ക​​ളെ ലോ​​റി​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന് ഇ​​റ​​ക്കി​​വി​​ടു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​ന്ന് പി.​​സി. തോ​​മ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.