മായം ചേർക്കുന്നതു കണ്ടുപിടിക്കണം: കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ
Thursday, June 22, 2017 2:39 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ താ​ലൂ​ക്കു​ക​ളി​ലും ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം ചേ​ർ​ക്കു​ന്ന​ത് ക​ണ്ടു​പി​ടി​ക്കാ​നു​ള്ള പ​രി​ശോ​ധ​നാ ലാ​ബു​ക​ളും ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ണ്‍സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ​ത​ല ഉ​പ​ഭോ​ക​തൃ ത​ർ​ക്ക പ​രി​ഹാ​ര​ഫോ​റ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് ഒ​ഴി​വ് നി​ക​ത്താ​തെ കി​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ജ​ഡ്ജി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​എ​ഫ്ഐ ദേ​ശീ​യ ചെ​യ​ർ​മാ​ൻ പ്ര​ഫ. പു​ന്ന​യ്ക്ക​ൽ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ബാ​ല​കൃ​ഷ്ണ്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. ആ​ന്‍റ​ണി, ജോ​ർ​ജ് തോ​മ​സ്, കെ. ​ന​ന്പീ​ശ​ൻ കു​ന്നം​കു​ളം, സി. ​രാ​മ​ച​ന്ദ്ര​മേ​നോ​ൻ, ശ്രീ​ദേ​വി അ​ന്പ​ല​പു​രം, ജോ​ണ്‍ ബ്രാ​ഡ്‌ലി, ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, തൃ​ശൂ​ർ രാ​മ​കൃ​ഷ്ണ​ൻ, അ​ർ​ജു​ൻ പാ​ല​ക്കാ​ട്, ജോ​ണ്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.