ശബരിമലയിൽ ധ്വജപ്രതിഷ്ഠ നാളെ
ശബരിമലയിൽ ധ്വജപ്രതിഷ്ഠ നാളെ
Friday, June 23, 2017 12:35 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ ധ്വ​ജ പ്ര​തി​ഷ്ഠ നാ​ളെ രാ​വി​ലെ 11. 50നും 1.40​നും മ​ധ്യേ ന​ട​ക്കും. രാ​വി​ലെ ഗ​ണ​പ​തി ഹോ​മം, ഉ​ഷ: പൂ​ജ, ധ്വ​ജ​പ​രി​ഗ്ര​ഹം, മ​ര​പ്പാ​ണി എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷ​മാ​ണു ധ്വ​ജ​പ്ര​തി​ഷ്ഠ​യെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.ധ്വ​ജ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ശേ​ഷ​മു​ള​ള ശ​ബ​രി​മ​ല ഉ​ത്സ​വം 28ന് ​കൊ​ടി​യേ​റും. രാ​വി​ലെ 9.15ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ആ​റാ​ട്ട് ദി​ന​മാ​യ ജൂ​ല​യ് ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ആ​റാ​ട്ട് പു​റ​പ്പാ​ട്, 11ന് ​പ​മ്പ​യി​ൽ ആ​റാ​ട്ട്. 6.30ന് ​ദീ​പാ​രാ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.