കെ ​​​ടെ​​​റ്റ്: മാ​​​ര്‍​ക്കി​​​ള​​​വ് മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ അം​​​ഗീ​​​ക​​​രി​​​ച്ചു
Friday, June 23, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ര്‍​ശ​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് മ​​​റ്റു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട മാ​​​ര്‍​ക്കി​​​ള​​​വ് മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ചു.

അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട അ​​​ഞ്ചു ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കി​​​ള​​​വ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ പ​​​രാ​​​ജ​​​യം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന ഒ​​​രു​​പ​​​റ്റം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ഞ്ചു ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കി​​​ള​​​വ് മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടു​​​കൂ​​​ടി അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു ശി​​പാ​​​ര്‍​ശ ചെ​​​യ്തി​​​രു​​​ന്നു. അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട മാ​​​ര്‍​ക്കി​​​ള​​​വ് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​യെ​​​ങ്കി​​​ലും മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യം ന​​​ല്‍​കി​​​യി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.