പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന് 26 ന് ​അ​വ​ധി
Friday, June 23, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​ദു​​​ൽ ഫി​​​ത്ത​​​ർ പ്ര​​​മാ​​​ണി​​​ച്ച് 26 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മേ​​​ഖ​​​ലാ പാ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​നും, വ​​​ഴു​​​ത​​​ക്കാ​​​ട്, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, കൊ​​​ല്ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പാ​​​സ്പോ​​​ർ​​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും, പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ പോ​​​സ്റ്റാ​​​ഫീ​​​സ് പാ​​​സ്പോ​​​ർ​​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ത്തി​​​നും അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.