കർഷകപ്രക്ഷോഭം അനിവാര്യം: കർഷക യൂണിയൻ-എം
Friday, June 23, 2017 12:47 PM IST
കോ​ട്ട​യം: ക​ർ​ഷ​ക​നെ ശ​രി​യാ​ക്കാ​ൻ ജ​നാ​ധി​പ​ത്യ ല​ക്ഷ്യം മ​റ​ക്കു​ന്ന ഭ​ര​ണ​ക്കാ​ർ​ക്കും ബാ​ങ്കു​കാ​ർ​ക്കു​മെ​തി​രേ രാ​ജ്യ​വ്യാ​പ​ക ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​നി​വാ​ര്യ​മെ​ന്നു ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി.പെ​രു​കു​ന്ന ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്കു യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി ന​ട​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.