തി​രു​ട്ടു ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള മോ​ഷ്ടാ​ക്കൾക്കെതി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: പോ​ലീ​സ് മേ​ധാ​വി
തി​രു​ട്ടു ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള മോ​ഷ്ടാ​ക്കൾക്കെതി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: പോ​ലീ​സ് മേ​ധാ​വി
Friday, June 23, 2017 1:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് മോ​​​ഷ​​​ണം വ​​​ർ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും അ​​​തി​​​നെ​​​തി​​​രെ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡോ. ​​​ടി.​​​പി.​​​സെ​​​ൻ​​​കു​​​മാ​​​ർ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ല്കി.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​യും മ​​​റ്റു അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും തി​​​രു​​​ട്ടു​​ഗ്രാ​​​മ​​​ങ്ങ​​​ൾ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു നി​​​ര​​​വ​​​ധി പേ​​​ർ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി വീ​​​ടു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ചും മ​​​റ്റും മോ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​തി​​​വു​​​ണ്ട്. സ്ഥി​​​ര​​​മാ​​​യി മോ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​യി​​​ര​​​ത്തി ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കേ​​​ര​​​ള പോ​​​ലീ​​​സ് കോ​​​ട്ട​​​യം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി മു​​​ഖേ​​​ന ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ശേ​​​ഖ​​​രി​​​ച്ച് ഇ​​​ത്ത​​​രം ക​​​ള​​​വു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദ്ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.