കെ​പി​സി​സി യോ​ഗം ബു​ധ​നാ​ഴ്ച
Friday, June 23, 2017 1:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടേ​​​യും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടേ​​​യും യോ​​​ഗം ബു​​​ധ​​​നാ​​​ഴ്ച ചേ​​​രും. ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ രാ​​​വി​​​ലെ 10 ന് ​​​കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു യോ​​​ഗം ചേ​​​രു​​​ക. സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സു​​​ദ​​​ർ​​​ശ​​​ൻ നാ​​​ച്ചി​​​യ​​​പ്പ​​​നും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ഇ​​​ന്ദി​​​രാ​​​കു​​​ടും​​​ബ യോ​​​ഗ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യു​​​ക. പാ​​​ർ​​​ട്ടി മെം​​​ബ​​​ർ​​​ഷി​​​പ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.