വ​സ്ത്രവ്യാ​പാ​ര സ്ഥാ​പ​ന​ ഉ​ട​മ​ക​ൾ​ക്കെ​തിരേ സി​ബി​ഐ കേസ്
Friday, June 23, 2017 1:07 PM IST
കൊ​​​ച്ചി: ബാ​​​ങ്ക് വാ​​​യ്പ​​​ക്കാ​​​യി വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​ലെ വ​​​സ്ത്ര വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​രി​​​യ സി​​​ൽ​​​ക്സ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. എ​​​സ്ബി​​​ഐ​​​യു​​​ടെ തൃ​​​ശൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന, വ​​​ഞ്ച​​​ന തു​​​ട​​​ങ്ങി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സ്ഥാ​​പ​​ന ഉ​​ട​​മ​​ക​​ൾ ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ലെ 121 ഏ​​​ക്ക​​​ർ സ്ഥ​​​ലം പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തി​ വാ​​​യ്പ എ​​​ടു​​​ത്ത​​​ശേ​​​ഷം പ​​ണം തി​​​രി​​​ച്ച​​​ട​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് ബാ​​​ങ്ക് വ​​​സ്തു ജ​​​പ്തി ചെ​​​യ്യു​​​ന്ന​​​തി​​​ന് മു​​​ന്പാ​​​യി വാ​​​ല്യു​​​വേ​​​ഷ​​​ൻ എ​​​ടു​​​ത്ത​​​പ്പോ​​​ഴാ​​​ണ് രേ​​​ഖ​​​ക​​​ൾ വ്യാ​​​ജ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​ത്. ബാ​​​ങ്കി​​​ന് നാ​​​ല് കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചെ​​ന്നു പ​​രാ​​തി​​യ​​ൽ പ​​റ‍യു​​ന്നു. കൃ​​​ത്രി​​​മം ന​​​ട​​​ത്താ​​​ൻ കൂ​​​ട്ടു​​​നി​​​ന്ന എ​​​സ്ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​രൊ​​​ക്കെ​​​യാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.