പു​തു​വൈ​പ്പി​ൽ ന​ട​ന്ന പോ​ലീ​സി​ന്‍റെ ന​ര​നാ​യാ​ട്ട് പ്ര​തി​ഷേ​ധാ​ർ​ഹം; കേ​ര​ള ലാ​റ്റി​ൻ കാത്ത​ലി​ക് വി​മെ​ൻസ് അ​സോ​സി​യേ​ഷ​ൻ
പു​തു​വൈ​പ്പി​ൽ ന​ട​ന്ന പോ​ലീ​സി​ന്‍റെ ന​ര​നാ​യാ​ട്ട് പ്ര​തി​ഷേ​ധാ​ർ​ഹം; കേ​ര​ള ലാ​റ്റി​ൻ കാത്ത​ലി​ക് വി​മെ​ൻസ് അ​സോ​സി​യേ​ഷ​ൻ
Friday, June 23, 2017 1:07 PM IST
അ​​​മ​​​ര​​​വി​​​ള (തി​​രു​​വ​​ന​​ന്ത​​പു​​രം) : പു​​​തി​​​വൈ​​​പ്പ് ഐ​​​ഓ​​​സി പ്ലാ​​​ന്‍റി​​​നെ​​​തി​​​രെ ന​​​ട​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത​​​ലി​​​ക് വി​​​മെൻസ് അ​​​സോ​​​സി​​​യേ​​​ഷ(​​​കെ​​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യൂ​​​എ)​​​ന്‍റെ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലി​​​ന് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര വ്ളാ​​​ങ്ങാ​​​മു​​​റി ലോ​​​ഗോ​​​സ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി.

പു​​​തു​​​വൈ​​​പ്പി​​​ലെ പോ​​​ലീ​​​സി​​​ന്‍റെ ന​​​ര​​​നാ​​​യാ​​​ട്ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ര​​​ത്തെ അ​​​ടി​​​ച്ചൊ​​​തു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് പ​​​റ​​​ഞ്ഞു.

സ്ത്രീ​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ൽ പു​​​രു​​​ഷ​​​നെ​​​ക്കാ​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ബോ​​​ധ​​​മു​​​ള​​​ള​​​വ​​​രാ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞെ​​​ന്ന് പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. കു​​​ടു​​​ബ​​​ത്തി​​​ന്‍റെ കെ​​​ട്ടു​​​റ​​​പ്പും ഭ​​​ദ്ര​​​ത​​​യും കാ​​​ത്തു​​സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് സ്ത്രീ​​​യാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​ഷ​​പ് ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ അ​​​നു​​​ഗ്ര​​​ഷ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി . സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​ഫൈ​​​ൻ , വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​ ജി ​​ക്രി​​​സ്തു​​​ദാ​​​സ്, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ , കെ​​​എ​​​ൽ​​​ഡ​​​ബ്ല്യൂ​​​എ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ഷാ​​​ജ്കു​​​മാ​​​ർ , സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ൽ​​​ഫോ​​​ണ്‍​സ ആ​​​ന്‍റി​​​ൽ​​​സ്, ല​​​ത്തീ​​​ൻ സ​​​മു​​​ദാ​​​യ വ​​​ക്താ​​​വ് ഷാ​​​ജി ജോ​​​ർ​​​ജ് , കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ സെ​​​ൽ​​​മ , കെ​​​എ​​​ൽ​​​സി​​​എ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഹാ​​​യ​​​ദാ​​​സ് , കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് കെ. ​​​സ്റ്റീ​​​ഫ​​​ൻ , പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി.​​​നേ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.