ജെഡിയു കേരള ഘടകം കോവിന്ദിനു വോട്ടുചെയ്യില്ല: വീരേന്ദ്രകുമാർ
ജെഡിയു കേരള ഘടകം കോവിന്ദിനു വോട്ടുചെയ്യില്ല: വീരേന്ദ്രകുമാർ
Friday, June 23, 2017 1:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​ഡി​​എ​​യു​​ടെ രാ​​ഷ്‌​​ട്ര​​പ​​തി സ്ഥാ​​നാ​​ർ​​ഥി രാം​​നാ​​ഥ് കോ​​വി​​ന്ദി​​ന് ജെ​​ഡി​​യു കേ​​ര​​ള ഘ​​ട​​കം വോ​​ട്ട് ചെ​​യ്യി​​ല്ലെ​​ന്ന് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ എം.​​പി. പാ​​ർ​​ട്ടി​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ ജെ​​പി ഭ​​വ​​നി​​ൽ നേ​​തൃ​​യോ​​ഗ​​ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ബി​​ജെ​​പി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ക്ക് വോ​​ട്ട് ചെ​​യ്യാ​​നാ​​കി​​ല്ലെ​​ന്ന് ജെ​​ഡി​​യു അ​​ഖി​​ലേ​​ന്ത്യാ അ​​ധ്യ​​ക്ഷ​​ൻ നി​​തീ​​ഷ്കു​​മാ​​റി​​നോ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. പാ​​ർ​​ട്ടി കേ​​ര​​ള ഘ​​ട​​ക​​ത്തി​​ന്‍റെ തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കി​​യാ​​ൽ മ​​തി​​യെ​​ന്ന് നി​​തീ​​ഷ്കു​​മാ​​ർ അ​​റി​​യി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. രാം​​നാ​​ഥ് കോ​​വി​​ന്ദ് മു​​ൻ സോ​​ഷ്യ​​ലി​​സ്റ്റാ​​ണെ​​ന്നാ​​ണ് അ​​ഖി​​ലേ​​ന്ത്യാ പ്ര​​സി​​ഡ​​ന്‍റ് പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ രാം​​നാ​​ഥ് കോ​​വി​​ന്ദ് ബി​​ജെ​​പി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. അ​​തി​​നാ​​ൽ ത​​ങ്ങ​​ൾ​​ക്കു പി​​ന്തു​​ണ​​യ്ക്കാ​​നാ​​കി​​ല്ല.


ജെ​​ഡി​​യു കേ​​ര​​ള ഘ​​ട​​ക​​ത്തി​​ന്‍റെ വോ​​ട്ട് പ്ര​​തി​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി മീ​​രാ​​കു​​മാ​​റി​​നു ന​​ൽ​​കും. ജ​​ന​​താ​​പാ​​ർ​​ട്ടി രൂ​​പീ​​ക​​ര​​ണ​​ത്തി​​ന്‍റെ 40-ാം വാ​​ർ​​ഷി​​കാ​​ച​​ര​​ണ ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പാ​​ർ​​ട്ടി ആ​​സ്ഥാ​​ന​​ത്ത് എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ എം​​പി നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.