ബ​​സും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ഗൃഹനാഥൻ മ​​രി​​ച്ചു
ബ​​സും സ്കൂ​​ട്ട​​റും  കൂ​​ട്ടി​​യി​​ടി​​ച്ച്   ഗൃഹനാഥൻ മ​​രി​​ച്ചു
Saturday, June 24, 2017 12:12 PM IST
ചി​​​​​റ്റാ​​​​​ർ:ബ​​​​​സും സ്കൂ​​​​​ട്ട​​​​​റും കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ച്ച് സ്കൂ​​​​​ട്ട​​​​​ർ യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ചു. ചി​​​​​റ്റാ​​​​​ർ അ​​​​​ഞ്ചു​​​​​മ​​​​​രു​​​​​തി​​​​​യി​​​​​ൽ സോ​​​​​മ​​​​​നാ​​​​ണ് ​(60) മ​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 7.45ഓ​​​​​ടെ ചി​​​​​റ്റാ​​​​​ർ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളി​​​​​ന് സ​​​​​മീ​​​​​പ​​​​​ത്താ​​​​​ണ് അ​​​​​പ​​​​​ക​​​​​ടം. സോ​​​​​മ​​​​​ൻ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു വച്ചു ത​​​​​ന്നെ മ​​​​​രി​​​​​ച്ചു. സം​​​​​സ്കാ​​​​​രം ഇ​​​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​​​​ണ്ടി​​​​​ന് വീ​​​​​ട്ടു​​​​​വ​​​​​ള​​​​​പ്പി​​​​​ൽ. ഭാ​​​​​ര്യ: കു​​​​​ഞ്ഞു​​​​​മോ​​​​​ൾ. മ​​​​​ക്ക​​​​​ൾ: അ​​​​​നീ​​​​​ഷാ, ജ്യോ​​​​​തി​​​​​ഷ. മ​​​​​രു​​​​​മ​​​​​ക​​​​​ൻ: ബി​​​​​ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.