നടിയെ ആക്രമിക്കൽ: ഗൂഢാലോചന അന്വേഷിക്കണമെന്നു പി.ടി. തോമസ്
നടിയെ ആക്രമിക്കൽ: ഗൂഢാലോചന അന്വേഷിക്കണമെന്നു പി.ടി. തോമസ്
Saturday, June 24, 2017 12:47 PM IST
മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്:​ പ​​ള്‍​സ​​ര്‍ സു​​നി​​യു​​ടെ​​യും സ​​ഹ​​ത​​ട​​വു​​കാ​​ര​​ന്‍റെ​​യും വെ​​ളി​​പ്പ​​ടു​​ത്ത​​ലു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ യു​​വ​​ന​​ടി​​യെ ആ​​ക്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ലെ ഗൂ​​ഢാ​​ലോ​​ച​​ന അ​​ന്വ​​ഷി​​ക്ക​​ണ​​മെ​​ന്നു പി.​​ടി.​​തോ​​മ​​സ് എം​​എ​​ല്‍​എ. മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റി​​ല്‍ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​ന്നു അ​​ദ്ദേ​​ഹം.

ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​തി​​നു തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം​ത​​ന്നെ ഇ​​തു സം​​ബ​​ന്ധി​​ച്ചു താ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ക​​ത്തു ന​​ല്‍​കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഗൂ​ഢാ​​ലോ​​ച​​ന​​യി​​ല്ല​​ന്നു മു​​ഖ്യ​​മ​​ന്ത്രി ത​​റ​​പ്പി​​ച്ചു പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു.​ പ​​ള്‍​സ​​ര്‍ സു​​നി​​ക്കു ജ​​യി​​ലി​​ല്‍ ഫോ​​ണ്‍ സൗ​​ക​​ര്യം എ​​ങ്ങ​​നെ​​യു​​ണ്ടാ​​യെ​​ന്നു മ​​റു​​പ​​ടി ന​​ല്‍​ക​​ണം. കേ​​സ് സി​ബി​​ഐ​​ക്കു കൈ​​മാ​​റ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.