പോ​ലീ​സ് മേ​ധാ​വി​യെ ക​ണ്ടെ​ത്താ​ൻ സ​മി​തി
Saturday, June 24, 2017 1:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ അ​​​ധ്യ​​​ക്ഷ​​​യാ​​​യ സ​​​മി​​​തി സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ചു. ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി സു​​​ബ്ര​​​തോ ബി​​​ശ്വാ​​​സ്, നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി ബി.​​​ജി.​​​ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​രാ​​​ണു സ​​​മി​​​തി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ.​​​ഈ മാ​​​സം അ​​​വ​​​സാ​​​നം സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന ടി.​​​പി.​​​സെ​​​ൻ​​​കു​​​മാ​​​റി​​​നു പ​​​ക​​​ര​​​മാ​​​ണു നി​​​യ​​​മ​​​നം.

ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ വീ​​​ണ്ടും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ പ​​​ക​​​രം എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യേ​​​ക്കും. നി​​​ല​​​വി​​​ൽ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം. ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​റ​​​യ്ക്ക് 2021 ജൂ​​​ണ്‍​വ​​​രെ​​​യും എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ന് 2020 മേ​​​യ് വ​​​രെ​​​യും കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്.


ടി.​​​പി.​​​സെ​​​ൻ​​​കു​​​മാ​​​ർ വി​​​ര​​​മി​​​ച്ചാ​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ 1984 ബാ​​​ച്ചി​​​ലെ അ​​​രു​​​ണ്‍​കു​​​മാ​​​ർ സി​​​ൻ​​​ഹ​​​യാ​​​ണ്. റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് അ​​​നാ​​​ലി​​​സി​​​സ് വിം​​​ഗി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​യി​​​രു​​​ന്ന സി​​​ൻ​​​ഹ ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും നി​​​ല​​​വി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ലാ​​​ണ്. 2018 ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ സ​​​ർ​​​വീ​​​സ് കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ടെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. തൊ​​​ട്ട​​​ടു​​​ത്ത മു​​​തി​​​ർ​​​ന്ന ഡി​​​ജി​​​പി​​​യാ​​​യി ജേ​​​ക്ക​​​ബ് തോ​​​മ​​​സ് മാ​​​റും. 2020 മേ​​​യ് വ​​​രെ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നു കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ഡി​​​ജി​​​പി പ​​​ദ​​​വി​​​യു​​​ള്ള എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ്സിം​​​ഗി​​​ന് 2021 ജൂ​​​ലൈ വ​​​രെ​​​യാ​​​ണു കാ​​​ലാ​​​വ​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.