സ്കോട്ട്‌ലൻഡിൽ കാ​ണാ​താ​യ വൈ​ദി​ക​ൻ മ​രി​ച്ചനി​ല​യി​ൽ
സ്കോട്ട്‌ലൻഡിൽ  കാ​ണാ​താ​യ  വൈ​ദി​ക​ൻ  മ​രി​ച്ചനി​ല​യി​ൽ
Saturday, June 24, 2017 1:21 PM IST
മ​​​​​ങ്കൊ​​​​​ന്പ്/​​​​എഡിൻബറ: സ്കോ​​​​ട്ട്‌ലൻഡിൽ കാ​​​​​ണാ​​​​​താ​​​​​യ യു​​​​​വ​​​​മ​​​​​ല​​​​​യാ​​​​​ളി വൈ​​​​​ദി​​​​​ക​​​​​നെ മ​​​​​രി​​​​​ച്ച​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​. ആ​​​​​ല​​​​​പ്പു​​​​​ഴ പു​​​​​ളി​​​​​ങ്കു​​​​​ന്ന് ക​​​​​ണ്ണാ​​​​​ടി വാ​​​​​ഴ​​​​​ച്ചി​​​​​റ​​​​​യി​​​​​ൽ ഫാ.​​​​​മാ​​​​​ർ​​​​​ട്ടി​​​​​ൻ സേ​​​​​വ്യ​​​​​ർ സി​​​​​എം​​​​​ഐ (32)​യെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഫാൽകിർക്ക് പള്ളിയിൽനിന്നും 25- 30 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ഡൻബാർ ക​​​​​ട​​​​​ൽ​​​​​ക്ക​​​​​ര​​​​​യി​​​​​ലാ​​​​​ണു മൃ​​​​​ത​​​​​ദേ​​​​​ഹം കാ​​​​ണ​​​​പ്പെ​​​​ട്ട​​​​ത്. പോ​​​​​ലീ​​​​​സ് മൃ​​​​​ത​​​​​ദേ​​​​​ഹം മോ​​​​​ർ​​​​​ച്ച​​​​​റി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി.

വാ​​​​​രാ​​​​​ന്ത്യ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പോ​​​​​സ്റ്റ്മോ​​​​​ർ​​​​​ട്ടം ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യോ​​​​​ടെ​​​​​യേ ന​​​​​ട​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളെ​​​​​ന്നാ​​​​ണു ല​​​​​ഭി​​​​​ക്കു​​​​​ന്ന വി​​​​​വ​​​​​രം. പോ​​​​​സ്റ്റ്മോർ​​​​​ട്ടം റി​​​​​പ്പോ​​​​​ർ​​​​​ട്ടു ല​​​​​ഭി​​​​​ച്ചാ​​​​​ലെ മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മാ​​​​​കൂ എ​​​​ന്നു സ്കോട്ട്‌ലൻഡ് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഉപരിപഠ നത്തിനും ശുശ്രൂഷയ്ക്കുമായി ഏതാനും മാസം മുന്പാണ് ഫാ. മാർട്ടിൻ എഡിൻബറയിൽ എത്തിയത്.


മാ​​​മ​​​ച്ച​​​നാ​​ണ് ഫാ.​​മാ​​ർ​​ട്ടി​​ന്‍റെ പി​​താ​​വ്. മാ​​​താ​​​വ് പ​​​രേ​​​ത​​​യാ​​​യ മോ​​​നി​​​മ്മ. ജ​​​യ​​​മ്മ, ലാ​​​ലി​​​ച്ച​​​ൻ, ജോ​​​ച്ച​​​ൻ, റോ​​​സ​​​മ്മ, റീ​​​ത്താ​​​മ്മ പ​​​രേ​​​ത​​​യാ​​​യ ആ​​​ൻ​​​സ​​​മ്മ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.