കാ​ല​വ​ർ​ഷ​ക്കെ​ടു​തി;പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ണ്ടു മ​ര​ണം
കാ​ല​വ​ർ​ഷ​ക്കെ​ടു​തി;പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ണ്ടു മ​ര​ണം
Monday, June 26, 2017 1:31 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ർ​ഷ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ണ്ടു മ​ര​ണം. തി​രു​വ​ല്ല പെ​രി​ങ്ങ​ര മു​ല്ലേ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​ൻ (50), റാ​ന്നി - പെ​രു​നാ​ട്ടി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പൊ​ട്ട​ൻ​മൂ​ഴി പാ​റ​യ്ക്ക​ൽ വി. ​അ​നീ​ഷ് കു​മാ​ർ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ട​യി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് വി​ജ​യ​ൻ കാ​ൽ​വ​ഴു​തി വ​ഴി​യ​രി​കി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ന്ന കു​ള​ത്തി​ൽ വീ​ണ​ായിരുന്നു മരണം. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്.


പെ​രു​നാ​ട് പൊ​ട്ട​ൻ​മൂ​ഴി പാ​റ​യ്ക്ക​ൽ വാ​സു​വി​ന്‍റെ മ​ക​ൻ​അ​നീ​ഷ് കു​മാ​റാണ് പെ​രു​നാ​ട്ടി​ൽ ഒഴുക്കി ൽപ്പെട്ട് മ​രി​ച്ചത്. ഇ​ന്ന​ലെ രാ​വി​ലെ 10.15ഓ​ടെ എ​രു​വാ​റ്റു​പു​ഴ ക​ട​വി​ലാ​ണ് സംഭവം. ഇ​വി​ടെ കു​ളി​ക്കാ​നെ​ത്തി​യ​യാ​ളാ​ണ് അ​നീ​ഷ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത് ക​ണ്ട​ത്. നാ​ട്ടു​കാ​രെ വിളിച്ചു കൂട്ടി അ​നീ​ഷി​നെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മാ​താ​വ്: മോ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.