ബി​ജെ​പി പ​രി​പാ​ടി​യി​ൽ കെ.​എം. മാ​ണി
ബി​ജെ​പി പ​രി​പാ​ടി​യി​ൽ കെ.​എം. മാ​ണി
Monday, June 26, 2017 1:35 PM IST
കൊ​​ച്ചി : ബി​​ജെ​​പി ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച​​യു​​ടെ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ കെ.​​എം മാ​​ണി. മാ​​ർ ക്രി​​സോ​​സ്റ്റം വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ ആ​​ദ​​രി​​ക്കു​​ന്ന ച​​ട​​ങ്ങി​​ലാ​​ണു മാ​​ണി പ​​ങ്കെ​​ടു​​ത്ത​​ത്.

ബി​​ജെ​​പി പ്രസിഡന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഉ​​ദ്ഘാ​​ട​​ക​​നാ​​യ പ​​രി​​പാ​​ടി​​ക്കെ​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തെ താ​​മ​​ര​​പ്പൂ​​ക്ക​​ൾ​​കൊ​​ണ്ട് നി​​ർ​മി​ച്ച ബൊ​​ക്കെ ന​​ൽ​​കി​​യാ​ണു സം​​ഘാ​​ട​​ക​​ർ സ്വീ​​ക​​രി​​ച്ച​​ത്. ഇ​​തേ​ക്കു​​റി​​ച്ചു മാ​​ണി പ്ര​​സം​​ഗ​​ത്തി​​നി​​ടെ പ​​രാ​​മ​​ർ​​ശി​​ച്ചു. സാ​​ധാ​​ര​​ണ എ​​ല്ലാ​​യി​​ട​​ത്തു​നി​​ന്നും റോ​​സാ​​പ്പൂ​​ക്ക​​ൾ കൊ​​ണ്ടു​​ള്ള ബൊ​​ക്കെ​​യാ​​ണ് ല​​ഭി​​ക്കാ​​റു​​ള്ള​​തെ​​ന്നും ഇ​​ത്ത​​വ​​ണ താ​​മ​​ര​​പ്പൂ​​ക്ക​​ൾ കൊ​​ണ്ടു​​ള്ള ബൊ​​ക്കെ​​യാ​​ണു ല​​ഭി​​ച്ച​​തെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​ണ്ടെ​​ന്നു പ്ര​​സം​​ഗ​​ത്തി​​നി​​ടെ പ​​റ​​ഞ്ഞു. പ​​രി​​പാ​​ടി​​ക്കു ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ താ​​മ​​ര​​പ്പൂ ല​​ഭി​​ച്ച​​തി​​നെ​​ക്കു​​റി​​ച്ചും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ എ​​ൻ​​ഡി​​എ പ്ര​​വേ​​ശ​​ന​​ത്തെ കു​​റി​​ച്ചു ചോ​​ദി​​ച്ച​​പ്പോ​​ഴും മാ​​ണി കൂ​​ടു​​ത​​ലൊ​​ന്നും പ്ര​​തി​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. മാ​​ണി​​ക്ക് താ​​മ​​ര​​പ്പൂ ന​​ൽ​​കി​​യ​​തി​​ലോ ഈ ​​പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​ലോ രാ​ഷ്‌​ട്രീ​​യം ക​​ല​​ർ​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നും പ​​റ​​ഞ്ഞു. മാ​​ർ ക്രി​​സോ​​സ്റ്റം മെ​​ത്രാ​​പ്പോ​​ലി​​ത്ത​​യു​​ടെ ജ​ന്മ​ദി​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രി​​പാ​​ടി​​യാ​​ണി​​തെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.