അഴിമതിക്കാരുടെ പട്ടിക വിജിലൻസ് തയാറാക്കുന്നു
Monday, June 26, 2017 1:50 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഴി​​മ​​തി​​ക്കാ​​രാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പ​​ട്ടി​​ക വി​​ജി​​ല​​ൻ​​സ് ത​​യാ​​റാ​​ക്കു​​ന്നു. വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ലോ​​ക്നാ​​ഥ് ബ​​ഹ്റ യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മേ​​ഖ​​ലാ എ​​സ്പി​​മാ​​രാ​​ണ് പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​ന്ന​​ത്. ചെ​​മ്പ​​നോ​​ട​​ സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് അ​​ഴി​​മ​​തി​​ക്കാ​​രു​​ടെ പ​​ട്ടി​​ക ശേ​​ഖ​​രി​​ക്കാ​​ൻ വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ തീ​​രു​​മാ​​നി​​ച്ച​​ത്. ആ​​ഭ്യ​​ന്ത​​രം, റ​​വ​​ന്യൂ, പൊ​​തു​​മ​​രാ​​മ​​ത്ത്, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളി​​ലെ അ​​ഴി​​മ​​തി​​ക്കാ​​ര​​ായ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ക​​ണ്ടെ​​ത്താ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.