നടിക്കും പ്രതിക്കും നുണപരിശോധന വേണമെന്നു സ​ലിംകു​മാ​ർ
നടിക്കും പ്രതിക്കും നുണപരിശോധന വേണമെന്നു സ​ലിംകു​മാ​ർ
Monday, June 26, 2017 2:07 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ സു​​​നി​​​ൽ​​​കു​​​മാ​​​റി​​നെ​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​യെ​​​യും നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു ന​​ട​​ൻ സ​​​ലിം കു​​​മാ​​​റി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്.

ദി​​​ലീ​​​പി​​​ന്‍റെ സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​തം ത​​​ക​​​ർ​​​ക്കാ​​​ൻ ഏ​​​ഴു വ​​​ർ​​​ഷം മു​​​ൻ​​​പു ര​​​ചി​​​ക്ക​​​പ്പെ​​​ട്ട തി​​​ര​​​ക്ക​​​ഥ​​​യു​​​ടെ ക്ലൈ​​​മാ​​​ക്സാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ച​​​ര​​​ടു​​വ​​​ലി​​​ക​​​ളും ക​​​ഴി​​​ഞ്ഞ് ആ​​​രൊ​​​ക്കെ​​​യോ അ​​​ണി​​​യ​​​റ​​​യി​​​ൽ ഇ​​​രു​​​ന്നു ചി​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ​​​ലിം കു​​​മാ​​​ർ ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ൽ ആ​​​രോ​​​പി​​​ച്ചു. ഈ ​​​പ്ര​​​തി​​​ക​​​ര​​​ണം ഒ​​​രു സ്നേ​​​ഹി​​​ത​​നു വേ​​​ണ്ടി​​​യു​​​ള്ളവ​​​ക്കാ​​​ല​​​ത്ത​​​ല്ലെ​​​ന്നും വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ന്ന ഒ​​​രു നി​​​ര​​​പ​​​രാ​​​ധി​​​യോ​​​ടു​​​ള്ള സ​​​ഹ​​​താ​​​പ​​​മാ​​​ണെ​​ന്നും പോ​​​സ്റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

ന​​​ട​​​ൻ അ​​​ജു വ​​​ർ​​​ഗീ​​​സും സം​​​വി​​​ധാ​​​യ​​​ക​​​ൻ ലാ​​​ൽ ജോ​​​സും ഫേ​​​സ്ബു​​​ക്കി​​​ൽ ദി​​​ലീ​​​പി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ദി​​​ലീ​​​പി​​​നെ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പ്ര​​​തി​​​യാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ജു​ വ​​​ർ​​​ഗീ​​​സ് ആ​​രോ​​പി​​ച്ചു.

ദി​​​ലീ​​​പ്, നി​​​ന്നെ ക​​​ഴി​​​ഞ്ഞ 26 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി എ​​​നി​​​ക്ക​​​റി​​​യാം. ഞാ​​​ൻ നി​​​ന്നെ വി​​​ശ്വ​​​സി​​​ക്കു​​​ന്നു​. ആ​​​രൊ​​​ക്കെ ക​​​രി​​​വാ​​​രി​​​ത്തേ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ലും ഞാ​​​ൻ നി​​​ന്നോ​​​ടൊ​​​പ്പ​​​മു​​​ണ്ട്- ലാ​​​ൽ ജോ​​​സ് ഫേ​​സ്ബു​​ക്കി​​​ൽ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.