കെ​എ​സ്ആ​ര്‍​ടി​സി മി​ന്ന​ല്‍ സ​ര്‍​വീ​സ് ഇ​ന്നു മു​ത​ല്‍
കെ​എ​സ്ആ​ര്‍​ടി​സി മി​ന്ന​ല്‍ സ​ര്‍​വീ​സ്  ഇ​ന്നു മു​ത​ല്‍
Tuesday, June 27, 2017 12:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​ര്‍​വീ​​​സി​​​ന്‍റെ ഫ്ളാ​​​ഗ് ഓ​​​ഫ് ഇ​​​ന്ന് വൈ​​​കി​​​ട്ട് മൂ​​​ന്ന് മ​​​ണി​​​ക്ക് ത​​​മ്പാ​​​നൂ​​​ര്‍ ബ​​​സ് ടെ​​​ര്‍​മി​​​ന​​​ലി​​​ല്‍ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി നി​​​ര്‍​വ​​​ഹി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു ക​​​ട്ട​​​പ്പ​​​ന, കാ​​​സ​​​ര്‍​ഗോ​​​ഡ്, സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി, പാ​​​ല​​​ക്കാ​​​ട്, മൂ​​​ന്നാ​​​ര്‍, മാ​​​ന​​​ന്ത​​​വാ​​​ടി, കോ​​​ട്ട​​​യം വ​​​ഴി പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചും സ​​​ര്‍​വീ​​​സു​​​ണ്ടാ​​​വും. പാ​​​ല​​​ക്കാ​​​ട് -മം​​​ഗ​​​ലാ​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്-​​​കു​​​മ​​​ളി റൂ​​​ട്ടി​​​ലും മി​​​ന്ന​​​ല്‍ സ​​​ര്‍​വീ​​​സു​​​ണ്ട്. എ​​​ല്ലാ ദി​​​വ​​​സ​​​വു​​​മു​​​ള​​​ള സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്ക് റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


എ​​​ല്ലാ ബ​​​സു​​​ക​​​ളും സൂ​​​പ്പ​​​ര്‍ ഡീ​​​ല​​​ക്സാ​​​യി​​​രി​​​ക്കും. സ്റ്റോ​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ച്ച് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള​​​ളി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ബ​​​സു​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സൂ​​​പ്പ​​​ര്‍ ഡീ​​​ല​​​ക്സി​​​ന്‍റെ ചാ​​​ര്‍​ജാ​​​ണ് മി​​​ന്ന​​​ല്‍ സ​​​ര്‍​വീ​​​സി​​​ന് ഈ​​​ടാ​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.