അ​മ്മ​, മാ​ക്‌ട യോഗം ഇന്നു കൊച്ചിയിൽ
Tuesday, June 27, 2017 12:14 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ​​ന്വേ​​​ഷ​​​ണം വി​​വാ​​ദ​​ങ്ങ​​ളു​​യ​​ർ​​ത്തി വ​​ഴി​​ത്തി​​രി​​വി​​ലെ​​ത്തി​​നി​​ൽ​​ക്കെ സി​​​നി​​​മ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം ഇ​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​ട​​ക്കും. മാ​​​ക്ട ഫെ​​​ഡ​​​റേ​​​ഷ​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​വും ഇ​​ന്നു ന​​ട​​ക്കു​​ന്നു​​ണ്ട്. ഹോ​​​ട്ട​​​ൽ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ൽ രാ​​​ത്രി 7.30നാ​​​ണ് അ​​മ്മ​​യു​​ടെ യോ​​​ഗം. നാ​​​ളെ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​യും ന​​ട​​ക്കും.നാ​​ളെ രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ ഉ​​​ച്ചക​​​ഴി​​​ഞ്ഞ് മൂ​​​ന്നു വ​​​രെ​​​യാ​​​ണ് ജ​​​ന​​​റ​​​ൽ ബോ​​​ഡി. ഈ ​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം വി​​​വാ​​​ദ​​വി​​​ഷ​​​യ​​​ത്തി​​​ലെ സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കു​​മെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.