മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
Tuesday, June 27, 2017 12:14 PM IST
ഈ​രാ​റ്റു​പേ​ട്ട ;നി​റ​ഞ്ഞൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​ർ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. കാ​ര​യ്ക്കാ​ട് കൊ​ല്ലം​പ​റ​ന്പി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ അ​ബീ​സ് (24) നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ഈ​ല​ക്ക​യ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. സ​ുഹൃ​ത്തു​ക്ക​ളും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ മീ​ന​ച്ചി​ലാ​ർ ക​ര​ക​വി​യു​ന്ന നി​ല​യി​ലെ​ത്തി​യി​ട്ടു​ള്ള​ത് തെ​ര​ച്ചി​ൽ ശ്ര​മ​ങ്ങ​ൾ ദു​ഷ്ക​ര​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.